ആടുജീവിതം നടന്‍ പൃഥ്വിരാജിന്റേയും സംവിധായകന്‍ ബ്ലെസിയുടേയും കരിയറിലെ ഏറ്റവും മികച്ച ഏടുകളിലൊന്നാവുകയാണ്. അതുപോലെ തന്നെ സിനിമ കണ്ടിറങ്ങിയവര്‍ മറക്കാനിടയില്ലാത്ത മറ്റൊരു മുഖം കൂടിയുണ്ട്, നജീബിനെ മരുഭൂമിയിലിട്ട് കൊല്ലാക്കൊല ചെയ്ത അറബി ഖഫീല്‍. മലയാളികളാരും സിനിമ കണ്ട് തന്നെ വെറുക്കരുതേയെന്നാണ് ഈ അറബിയായി അഭിനയിച്ച നടന് പറയാനുള്ളത്. വിഡിയോ കാണാം.