രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത് ൈവകിയേക്കും. ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷമാകും രാഹുലിന്റെ സ്ഥാനാരോഹണമെന്നാണ് സൂചനകള്‍. കേരളത്തിലടക്കം പാര്‍ട്ടി പുനഃസംഘടന പ്രതിസന്ധിയിലായതും സോണിയ ഗാന്ധി അസുഖബാധിതയായി ആശുപത്രിലായതും രാഹുലിന്റെ സ്ഥാനാരോഹണം വൈകാന്‍ കാരണമാകും.
Advertisement