കൊല്ലം മണ്‍റോതുരത്തിലേക്കുളള പെരുമണ്‍ പട്ടംതുരുത്ത് ജങ്കാര്‍ സര്‍വീസ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കാനൊരുങ്ങുന്നു. നികുതിയും പരിപാലനചെലവും താങ്ങാനാകില്ലെന്ന് കരാറുകാരന്‍ പറയുമ്പോള്‍ ജങ്കാര്‍ സര്‍വീസ് നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം