kailas-nath
നടന്‍ കൈലാസ് നാഥ് അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്നരയോടെയായിരുന്നു. അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി എത്തിയ കൈലാസ്നാഥ് നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. സംസ്ക്കാരം നാളെ തിരുവനന്തപുരത്ത് നടക്കും.