lady
ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിതയെന്ന ഗിന്നസ് റെക്കോ‍ര്‍‍ഡ് ജാപ്പനീസുകാരി കാനേ തനാക്കയ്ക്ക്.116 വയസ്സായി ഈ ലോകമുത്തശ്ശിക്ക്. നൂറ് തികഞ്ഞതുമുതല്‍ തനാക്ക മുത്തശ്ശി മനസില്‍ കൊണ്ടുനടന്ന സ്വപ്നമാണ് ഇപ്പോള്‍ സാര്‍ത്ഥകമായത്.