തായമ്പകയെ ജനപ്രിയമാക്കിയ കലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. ജനപ്രിയ സംഗീതത്തിന്റെ ചേരുവ ചേരുംപടി ചേർത്തുള്ള മട്ടന്നൂരിന്റെ ഫ്യൂഷന്‍ അവതരണം ആസ്വാദക ഹൃദയം കവരുന്നതാണ്. കൊട്ടിന്‍റെ അറുപതാമാണ്ടില്‍ മേളപ്പെരുമയുടെ വിശേഷങ്ങളുമായി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും മക്കളും.