ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലിന് ഇനി പുതിയ മുഖം. പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുകയായി. നരേന്ദ്രമോദിസർക്കാർ നാലുവർഷംകൊണ്ട് പൂർത്തിയാക്കിയ മന്ദിരത്തിന്റെ ഉദ്ഘാടനം വിവാദങ്ങൾക്കിടയിലാണ് നടക്കുന്നത്. രാജ്യത്തെ 19 പ്രതിപക്ഷ പാർട്ടികൾ ഈ ഉദ്ഘാടനച്ചടങ്ങിൽനിന്ന് വിട്ടുനിൽക്കുകയാണ്. വിഡിയോ കാണാം