അയോധ്യയിലെ ക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നതിനൊപ്പം അയോധ്യയുടെ മുഖവും മിനുക്കപ്പെടുകയാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്ര നഗരമാകുന്നതിനുള്ള തയ്യാറെടുപ്പിലാണ് അയോധ്യ. ക്ഷേത്രം മാത്രമല്ല, റോഡു വീതി കൂട്ടുന്നതടക്കം നഗരത്തിന്‍റെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. സംസ്ഥാന പോലീസും കേന്ദ്ര സേനയും സുരക്ഷയൊരുക്കുന്ന അയോധ്യയെന്ന അതീവ സുരക്ഷാമേഖലയിലേക്ക്...
Ayodhya is set to become the most important temple city in the country