കൊട്ടിക്കയറിയ അറുപതാണ്ട്; മേളങ്ങളുടെ പിന്നിലെ കഥ പറഞ്ഞ് മട്ടന്നൂര്‍
ചെണ്ടയില്‍ കൊട്ടിക്കയറി ആരാധകരെ സൃഷ്ടിച്ച മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. അച്ഛന്‍റെ ആഗ്രഹത്തില്‍ കൊട്ടുകാരനായ മട്ടന്നൂരിന് കൊട്ട് ഇപ്പോള്‍ വീട്ടുകാര്യമാണ്. കൊട്ടിന്‍റെ അറുപതാമാണ്ടില്‍ മേളപ്പെരുമയുടെ വിശേഷങ്ങളുമായി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി..കൊട്ടിലെ മട്ട്.
-
-
372mnjiige45cl73ksvg102gcc 7cnigq0upti2jd2ddhmvadkpf3-list 56uoto8klke2jdas0adcchtk4f-list mmtv-tags-mattannur-sankarankutty