കൊട്ടിലെ മട്ടന്നൂരും താള സംഗീതസാന്ദ്രമായ പിന്നിട്ട വഴികളും; ഒരു ‘കൊട്ട്’ കഥ
തായമ്പകയെ ജനപ്രിയമാക്കിയ കലാകാരന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. ജനപ്രിയ സംഗീതത്തിന്റെ ചേരുവ ചേരുംപടി ചേർത്തുള്ള മട്ടന്നൂരിന്റെ ഫ്യൂഷന്‍ അവതരണം ആസ്വാദക ഹൃദയം കവരുന്നതാണ്. കൊട്ടിന്റെ അറുപതാമാണ്ടില്‍ മേളപ്പെരുമയുടെ വിശേഷങ്ങളുമായി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും മക്കളും.
-
-
7cnigq0upti2jd2ddhmvadkpf3-list 56uoto8klke2jdas0adcchtk4f-list 62h0tnljdbn3kmqakvslf2i9dk mmtv-tags-mattannur-sankarankutty