ഒരു മാസമായിട്ട് വയസിനഴക് പരുപാടിയിലൂടെ ഒരുപാട് പേരെ പരിചയപ്പെട്ടു. മുതിര്‍ന്ന പ്രതിഭകളെ പരിചയപ്പെട്ടു. ഒരുപാട് ജീവിതങ്ങള്‍ കണ്ടു, അടുത്തറിഞ്ഞു. അങ്ങനെ വയസ്സിനഴക് ഫിനാലെയില്‍ എത്തിനില്‍ക്കുകയാണ്. പരിചയപ്പെട്ടവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 പേരാണ് കൂടെ ചേരുന്നത.വയസ്സിനഴക് മല്‍സരമൊന്നും അല്ല എല്ലാവരും വിജയികളാണ്. മുതിര്‍ന്നവര്‍ ജീവിതത്തില്‍ വിജയിച്ചവരാണ്. അവരുടെ ജീവിതം പാഠപുസ്തകങ്ങളാണ്. പരുപാടിയുമായി സഹകരിക്കുന്നത് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സാണ്. വിഡിയോ കാണാം.
Vayassinazhaku grand finale