കൊടുംചൂടില്‍ വലഞ്ഞ ദിവസങ്ങളില്‍ ഒരിറ്റ് മഴയ്ക്കായി കൊതിച്ചവരാണ് നമ്മള്. പക്ഷെ, ആശ്വാസമഴ കാത്തിരുന്നവര്‍ക്ക് ആഘാതമായാണ് പേമാരി പെയ്തിറങ്ങുന്നത്. കാലവര്‍ഷം എത്തുംമുന്പേ എത്തിയ പെരുമഴപ്പെയ്ത്തില്‍ നഗര–ഗ്രാമവ്യത്യാസമില്ലാതെ പലയിടങ്ങളും മുങ്ങി. പക്ഷെ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതുപോലെ പ്രളയ ദുരിതമൊന്നും ഇപ്പോള്‍ ഈ നാട്ടിലില്ല. അത് ഉണ്ടാകാതിരിക്കട്ടെ. പെരുമഴപ്പെയ്ത്തിനെക്കുറിച്ചാണ് ഈ ഒരുമണിക്കൂര്‍ നമ്മള് സംസാരിക്കുന്നത്.
Kerala rain updates