budget

TOPICS COVERED

മൂന്നാം മോദീ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാതെ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ബജറ്റാണ് നാളെ. ജനവിധി പ്രതിഫലിക്കുമോ ? വോട്ടര്‍മാര്‍ പകര്‍ന്ന പാഠം സര്‍ക്കാരിന്‍റെ മുന്നിലുണ്ട്, പത്ത് കൊല്ലമായി പറഞ്ഞ പടി പരിഹരിക്കാനാകാത്ത തൊഴിലില്ലായ്മയും കര്‍ഷകപ്രശ്നവും അടക്കം അനേകം കുറവുകള്‍. അപ്പോള്‍ എത്രകണ്ട് പോപ്പുലറാകും നാളെ പ്രഖ്യാപനങ്ങള്‍ ? 

 
Special programme on third Modi governments first budget: