HD_930out

TOPICS COVERED

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനിനായുള്ള  നാവികസേനയുടെ തിരച്ചിലില്‍ നദിയില്‍നിന്ന് മറ്റൊരു സിഗ്നല്‍കൂടി ലഭിച്ചു .  റഡാര്‍ സിഗ്നല്‍ ലഭിച്ച അതേ സ്ഥലത്തുതന്നെയാണ് സോണാറിലും സിഗ്നല്‍ ലഭിച്ചത് .  നദിയിലെ കുത്തൊഴുക്കില്‍ തിരച്ചില്‍ ദുഷ്കരമായതിനെ തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ നാവികസേന നിര്‍ത്തി. 

 

ഗംഗാവലി പുഴ കടലിൽ ചേരുന്ന അഴിമുഖം കേന്ദ്രീകരിച്ച് തിരഞ്ഞെങ്കിലും അര്‍ജുന്‍ ഓടിച്ച ലോറി കാണാമറയത്തു തന്നെ. സന്നദ്ധപ്രവത്തകരെ ഇന്ന് രക്ഷാപ്രവർത്തനം നടത്താൻ അനുവദിച്ചില്ല. കാണാം പ്രത്യേക പരുപാടി.

ENGLISH SUMMARY:

Special program on Arjun missing for 8 days