അമ്മയുമായി പിണങ്ങി കൈയില്‍ 50 രൂപ മാത്രം കരുതി വീട് വിട്ടിറങ്ങിയ 13കാരി. 37 മണിക്കൂറിന് ശേഷം 1500 കി.മീറ്ററിലധികം സഞ്ചരിച്ച ആ പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്താനായിട്ടുണ്ട്.  പൊലിസിന്‍റെ അന്വേഷണത്തിനപ്പുറം മാധ്യമങ്ങളുടെ നിരന്തര ഇടപെടലും ബബിതയെന്ന  വിദ്യാര്‍ഥിയുടെയും വിശാഖപട്ടണത്തെ മലയാളി കൂട്ടായ്മയുടേയും സന്ദര്‍ഭോചിത ഇടപെടലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത്. വി‍‍ഡിയോ കാണാം. 

ENGLISH SUMMARY:

Special programme on timeline of the girl missing case