kalari

TOPICS COVERED

നാടൊന്നാകെ ഉത്രാടപ്പാച്ചിലിൽ ആയപ്പോ അടവും ചുവടും മാത്രം കണ്ട കളരിയിൽ ഒരു വ്യത്യസ്ത ഓണാഘോഷം നടക്കുകയാണ്. തിരുവനന്തപുരം നേമത്തെ അഗസ്ത്യം കളരിയിൽ ഗുരുക്കൾ എസ്‌ മഹേഷിന്റെ ശിക്ഷണത്തിൽ, വാളും പരിചയും കൊണ്ട് ഒരു വെറൈറ്റി തിരുവാതിര കളിയും നടക്കുന്നുണ്ട്. ശരിക്കും പറഞ്ഞാൽ ഒരു തീ പാറും തിരുവാതിര കളി. 

 
ENGLISH SUMMARY:

Thiruvathira kali at Trivandrum kalari