ഗതാഗത മന്ത്രിക്ക് വാഹനങ്ങളോടൊപ്പം തന്നെ പ്രിയപ്പെട്ടതാണ് വീടും പൂന്തോട്ടവുമെല്ലാം. ഓണവിശേഷങ്ങള്‍ പങ്കുവെച്ച് കെ ബി ഗണേഷ്കുമാറും ഭാര്യ ബിന്ദു മേനോനും. കാണാം തിരുവോണ ദിന പ്രത്യേക പരിപാടി ഗണേശന്‍റെ വിസ്മയലോകം
ENGLISH SUMMARY:
Onam Special Programme With K B Ganesh Kumar And Bindu Menon