TOPICS COVERED

വാക്കു കൊണ്ടു മുറിവേറ്റ നവീൻ ബാബു ഇനി ഉറ്റവരുടെ നെഞ്ചിലെ  നീറുന്ന  ഓർമ . കുടുംബവും  സഹപ്രവർത്തകരും ഇടമുറിയാതെ ഒഴുകിയെത്തിയ നാട്ടുകാരും നെഞ്ചു പൊട്ടിക്കരഞ്ഞാണ് പ്രിയപ്പെട്ട നവീൻ  ബാബുവിന് വിട നല്കിയത്. മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ മക്കളായ നിരഞ്ജനയും നിരുപമയും  ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ബന്ധുക്കൾക്ക് ഒപ്പം മൃതദേഹം ചിതയിലേയ്ക്കെടുത്ത് മന്ത്രി കെ രാജനും ഒപ്പം നിന്നു. 

Special programme on Naveen death case: