TOPICS COVERED

ചേലുള്ള കരയാണ് ചേലക്കര. അതിന്‍റെ ചേല് കൂട്ടുന്ന ഒരുപാട് ഇടങ്ങളുണ്ട്. കലാമണ്ഡലം കലകൊണ്ട് ചേലുതീര്‍ക്കുമ്പോള്‍ കുത്താമ്പുള്ളി നൂലുകള്‍കൊണ്ട് ചേലും ചേലയും തീര്‍ക്കും. ചേലക്കരയിലെ യുവത്വം രാഷ്ട്രീയവും വര്‍ത്തമാനവും പറഞ്ഞ് കളം നിറയുന്നുണ്ട്. ചുവരുകളില്‍ നിറങ്ങള്‍ രാഷ്ട്രീയം മാത്രം സംസാരിക്കുന്നു.

ENGLISH SUMMARY:

Special programme moonum kalpich on Chelakkara by election