TOPICS COVERED

തിരഞ്ഞെടുപ്പ് ദിനത്തില്‍ വീണ്ടും ഒരു ഇ.പി. ബോംബ്. ചേലക്കരയും വയനാടും പോളിങ് ബൂത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സി.പി.എമ്മിന് മേല്‍ ഇടിത്തീയായി എല്‍.ഡി.എഫ് മുന്‍ കണ്‍വീനര്‍ ഇ.പി.ജയരാജന്റേതെന്ന് പറയുന്ന ആത്മകഥയും അതിന്‍റെ ഉള്ളടക്കങ്ങളും പുറത്തുവന്നത്. വിധിയെഴുതുന്നതിന്റെ തലേന്ന്, അതായത് ഇന്നലെ രാത്രി 9 മണിയോടെയാണ് പൊട്ടാന്‍ പോകുന്ന ബോംബിനെ കുറിച്ചുള്ള അറിയിപ്പ് ഡി.സി.ബുക്സിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ടത്. പല അപ്രീയസത്യങ്ങളുടെയും തുറന്നുപറച്ചിലുകളുമായി ഇ.പി.ജയരാജന്റെ ആത്മകഥ ഉടന്‍ വരുന്നു. പേര്–കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം.വി‍‍ഡിയോ കാണാം.

ENGLISH SUMMARY:

Special programme on EP Jayarajan's autobiography controversy