ഇംഗ്ലീഷിലൊരു ചൊല്ലുണ്ട്, We make a living by what we get, but we make a life by what we give. ഈ ചൊല്ല് അന്വര്‍ഥമാക്കുന്ന ജീവിതം നയിക്കുന്ന ഒരാളാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ ചെയര്‍മാര്‍ എംപി അഹമ്മദ്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടസ് സാമൂഹ്യ സേവനത്തിന് പ്രവര്‍ത്തനത്തിന് എത്രത്തോളം പ്രാധാന്യം നല്‍കുന്നു എന്നതാണ് കാണാനും കേള്‍ക്കാനും പോകുന്നത്. വി‍ഡിയോ കാണാം.