TOPICS COVERED

കൗമാരക്കാര്‍ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ നടുവിലാണ് നാട‌്. നമ്മുടെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും സംഭവിക്കുന്നത് എന്തെന്ന ചോദ്യമാണ് എങ്ങും ഉയരുന്നത്. ഉത്തരങ്ങളില്‍ മിക്കതും ചെന്നെത്തുന്നത് ലഹരിയുടെ വഴികളിലും. ന്യൂജെന്‍ കേരളത്തിന് എന്തുപറ്റി? മനോരമ ന്യൂസ് അന്വേഷണം, ഇതെന്ത് വൈബ്..? ത‌ുടരുന്നു.

ലഹരിക്കെണിയില്‍ വീണുടയുന്നവര്‍; ഇതെന്ത് വൈബ്? | Kerala crime:

Amid rising crimes involving teenagers, concerns grow over what is happening to our youth. Most answers point toward the influence of drugs. Manorama News investigates in Ithentha Vibe..? – the series continues.