Crickett-Poll

ട്വന്റി 20 കിരീടധാരണത്തിനൊരുങ്ങി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് ബാര്‍ബഡോസില്‍ നേര്‍ക്കുനേര്‍. ദക്ഷിണാഫ്രിക്ക ആദ്യ കിരീടപ്പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ പത്തുവര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ട്വന്റി 20 ലോകകപ്പിന് ഇത്രത്തോളം അടുത്തെത്തുന്നത്. കെന്‍സിങ്ടന്‍ ഓവലില്‍ രാത്രി എട്ടുമണിക്കാണ് മല്‍സരം. ആരുയര്‍ത്തും ട്വന്റി 20 കിരീടം?; രോഹിത്തോ മാര്‍ക്രമോ?