പ്രഥമ കേരള ക്രിക്കറ്റ് ലീഗ് മൽസരങ്ങൾക്ക് തിരുമനന്തപുരം കാര്യവട്ടം സ്പോർട്ട് സ് ഹബ്ബിൽ തുടക്കമായി. ഇന്ന് ആറിന് കെ.സി. എൽ ബ്രാൻഡ് അംബാസഡർ നടൻ മോഹൽലാൽ ഉദ്ഘടനം ചെയ്യും.
ENGLISH SUMMARY:
The first Kerala Cricket League matches started at Thirumananthapuram Kariyavattam Sports Hub