kerala-cricket-league

TOPICS COVERED

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെ 6 വിക്കറ്റിന്  തോൽപ്പിച്ച കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് സെമി ഫൈനലിൽ. ആദ്യം ബാറ്റു ചെയ്ത ആലപ്പി 8 വിക്കറ്റിന് 144 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് 15.5 ഓവറിൽ നാലു വിക്കറ്റിന് 148 റൺസ് നേടി ജയം ഉറപ്പിച്ചു. 48 പന്തിൽ 75 റൺസ് നേടി സഞ്ജയ് രാജാണ് കാലിക്കറ്റിന് അനായാസ ജയം നേടിക്കൊടുത്തത്.

ENGLISH SUMMARY:

Kerala Cricket League; Alleppey Ripples vs Calicut Globstars