kcl-kollam

പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്സിന്.  ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ ആറുവിക്കറ്റിന് തോല്‍പിച്ചു. 214 റണ്‍സ് വിജയലക്ഷ്യം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ സെഞ്ചുറിക്കരുത്തിലാണ് കൊല്ലം മറികടന്നത്.  52 പന്തില്‍ നിന്നാണ് സച്ചിന്‍ ബേബി സെഞ്ചുറി നേടിയത്. നാനൂറിലേറെ റണ്‍സാണ് കലാശപ്പോരാട്ടത്തില്‍ പിറന്നത്

ENGLISH SUMMARY:

Kerala Cricket League T20: Skipper Sachin smashes ton to deliver title to Kollam Sailors