കുറഞ്ഞത് 15 കളിക്കാരെങ്കിലും ദേശീയ ശ്രദ്ധ നേടിയെന്ന് മുൻ ഇന്ത്യൻ താരവും കൊല്ലം സെയിലേഴ്സ് മെന്ററുമായ എസ്. ശ്രീശാന്ത് മനോരമ ന്യൂസിനോട് . ലോകകപ്പ് ജയത്തേക്കാൾ കൊല്ലത്തിന്റെ ജയത്തിൽ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് .കേരളത്തിൻറെ സച്ചിൻ ടെണ്ടുൽക്കർ ആണ് സച്ചിൻ ബേബി എന്നും ശ്രീശാന്ത്

ENGLISH SUMMARY:

Sreesanth reacts on Kollam sailors KCL win.