കേരള ക്രിക്കറ്റ് അസോസിയേഷനുമായി നല്ല സൗഹൃദമെന്ന് സഞ്ജു സാംസണ്‍. ചാംപ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാത്തതില്‍ വിഷമമുണ്ട്. കേരള ടീമില്‍ ഇല്ലാത്തതിലും വിഷമം ഉണ്ട്. രഞ്ജി ട്രോഫിയില്‍ കേരളം ചാംപ്യന്‍മാരാകണമെന്നാണ് സ്വപ്നമെന്നും സഞ്ജു പറഞ്ഞു.
ENGLISH SUMMARY:
Sanju Samson says he has a good friendship with the Kerala Cricket Association