വയനാട് കല്‍പ്പറ്റയില്‍ സ്കൂള്‍ മുറ്റത്ത് കാറുമായി വിദ്യാര്‍ഥികളുടെ അഭ്യാസം. എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് അഭ്യാസപ്രകടനം . അഭ്യാസത്തിനിടെ കാറുകള്‍ കൂട്ടിയിച്ചു, കാറുകള്‍ പൊലീസ് കസ്റ്റഡിയില്‍. അധ്യാപകരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു അഭ്യാസപ്രകടനം