Carlos Alcaraz

TOPICS COVERED

വിമ്പിള്‍ഡന്‍ കിരീടം സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസിന്. ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. സ്കോര്‍ 6–2,6–2,7–6. അല്‍കരാസിന്റെ തുടര്‍ച്ചയായ രണ്ടാം വിമ്പിള്‍ഡന്‍ കിരീടവും നാലാം ഗ്രാന്‍സ്ലാം കിരീടവുമാണിത്. 

ENGLISH SUMMARY:

Carlos Alcaraz Beats Novak Djokovic To Claim Back-To-Back Wimbledon Title