ഷൂട്ടിങ്ങ് പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ മെഡല്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് സരഭ്ജോത് സിങ് മനോരമന്യൂസിനോട്. കന്നി ഒളിംപ്കിസില്‍ തന്നെ മെഡല്‍ നേടാനായതില്‍ വളരെയധികം സന്തോഷമുണ്ട്. പരിശീലകരാണ് തന്‍റെ പ്രചോദനമെന്നും സരഭ്ജോത് മനോരമന്യൂസിനോട് പറഞ്ഞു.