TOPICS COVERED

കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ഹാട്രിക് നേടാനായതിന്റെ ആവേശത്തിലാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ അഖിൽ ദേവ്. ടീമിന്റെ പിന്തുണയാണ് തന്റെ നേട്ടത്തിന് പിന്നിലെന്ന് അഖിൽ  പറഞ്ഞു. കോഴിക്കോട് പുറക്കാട്ടിരി സ്വദേശിയാണ് അഖിൽ. ആലപ്പി റിപ്പിൾസിനെതിരെ പതിനേഴാം ഓവറിലായിരുന്നു അഖിലിന്റെ ഹാട്രിക്. മത്സരത്തിൽ ആറ് വിക്കറ്റിന് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്  ജയിച്ചു.

ENGLISH SUMMARY:

Akhil Dev of Calicut Globestars is excited to get his first hat-trick in the Kerala Cricket League