ആരാധകരെ അനുനയിപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ്. ഇന്ന് വൈകിട്ട് അഞ്ചിന് ആരാധകരുമായി കൂടിക്കാഴ്ച നടത്തും. പ്രതിഷേധങ്ങളും അഭിപ്രായങ്ങളും ചര്‍ച്ച ചെയ്യും. ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ അടക്കമുള്ളവര്‍ പങ്കെടുക്കും.
ENGLISH SUMMARY:
Kerala Blasters management's move to convince the fans; Protests and comments will be discussed; Blasters CEO and others will participate