ഡി.ഗുകേഷ് ചെസ് സൂപ്പർ താരമായതിൽ നിർണായക പങ്കുവഹിച്ച ഒരാളുണ്ട്. ചെസ്സിന്‍റെ ബാലപാഠങ്ങൾ പകർന്ന് നൽകിയ മുൻ പരിശീലകൻ വിജയ് ആനന്ദ്. വിജയ് ആനന്ദ് മനോരമ ന്യൂസിന് ഒപ്പം ചേരുന്നു.
ENGLISH SUMMARY:
The first coach shares his memories of chess superstar D. Gugesh