ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

ചില പാട്ടുകള്‍ അങ്ങനെയാണ്... നാവിന്‍ തുമ്പത്തുണ്ടെങ്കില്‍ പോലും എത്ര ആലോചിച്ചാലും കിട്ടില്ല. നിങ്ങള്‍ക്ക് ആ പാട്ടിന്‍റെ ട്യൂണ്‍ അറിയാമെങ്കില്‍ ഇനി ജസ്റ്റൊന്നു മൂളിയാല്‍ മതി.. ഒറിജിനല്‍ പാട്ട് യൂട്യൂബില്‍ കിട്ടും. ആരും ഞെട്ടണ്ട.. യൂട്യൂബില്‍ അങ്ങിനെയൊരു കിടിലം സെറ്റിങ്സ് ഓണായിട്ടുണ്ട്. 

വേറെ ഒരു ആപ്പും ഇൻസ്റ്റാൾ ചെയ്യാതെ തന്നെ, യൂട്യൂബിനോട് പാട്ട് മൂളിക്കേള്‍പ്പിച്ചാല്‍ മാത്രം മതിയാകും. നേരെ യൂട്യൂബ് ഓപ്പൺ ചെയ്ത്, സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുക. അതിലെ മൈക്കിൽ ടാപ്പ് ചെയ്ത് വോയ്സ് എന്നുള്ളത് സോങ് ആക്കുക. എന്നിട്ട് വേണ്ട പാട്ട് മൂളിയാൽ മതി യൂട്യൂബ് സെക്കന്‍ഡുകള്‍ക്കകം അത് കണ്ടുപിടിച്ചുതരും. 

നന്നായി ട്യൂണ്‍ അറിയാമെങ്കില്‍ പോലും, ഗാനം ഏതാണെന്ന് കിട്ടാത്ത ഇങ്ങനെ എത്രയോ പഴയകാല സൂപ്പര്‍ ഹിറ്റുകളുണ്ട്. അത്തരം പാട്ടുകള്‍ ഇനി ജസ്റ്റൊന്ന് മൂളിയാല്‍ മതി.. യൂട്യൂബ് അത് കണ്ട് പിടിച്ച് തരും... 

ENGLISH SUMMARY:

YouTube to get hum to search songs AI feature, here is how it works