ഏതൊരു യാത്രയും സുരക്ഷിതമാകണമെങ്കിൽ, വാഹനങ്ങൾ കൃത്യമായി സർവീസ് ചെയ്യണം. എങ്ങനെയാണ് വിമാനങ്ങളുടെ സർവീസിങ് ? എപ്പോഴാണ് സർവീസിങ് നടത്തേണ്ടത്? നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും തയ്യാറാക്കിയ റിപ്പോർട്ട് കാണാം.

ENGLISH SUMMARY:

Just like any vehicle, airplanes also require regular servicing to ensure safe journeys. But how are aircraft serviced, and how often does it happen? detailed report.