റോബോട്ടിനെ കാണാൻ താല്പര്യമുള്ളവരാകും എല്ലാ കുട്ടികളും. അങ്ങനെയെങ്കിൽ സ്വന്തമായി റോബോട്ടിനെ ഉണ്ടാക്കാൻ ചാൻസ് കിട്ടിയാൽ എന്തായിരിക്കും സ്ഥിതി? അതിനുള്ള അവസരമാണ് തിരുവനന്തപുരം ആസ്ഥാനമായി നാല് യുവാക്കൾ ആരംഭിച്ച സ്റ്റാർട്ടപ്പ് ഒരുക്കിയിരിക്കുന്നത്.
ENGLISH SUMMARY:
A start-up started by four youths based in Thiruvananthapuram giving opportunity to make your own robot