Nere-Chovve-kunjalikutty
ഉമ്മന്‍‌ ചാണ്ടി എന്ന ആത്മസുഹൃത്തിനെ ഓര്‍ക്കുകയാണ് പി.കെ.കുഞ്ഞാലിക്കുട്ടി ഈ നേരേ ചൊവ്വേയില്‍. കേരള രാഷ്ട്രീയത്തിലെ നിര്‍ണായകമായ സംഭവങ്ങളില്‍‌ ചിലതിന്റെ ചരിത്രെ കൂടിയാകുന്നു ഈ തുറന്നുപറച്ചില്‍. വിഡിയോ അഭിമുഖം കാണാം