kunhalikutty-league

മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും രണ്ടെന്ന് കേൾക്കുന്നവർക്ക് മനസ്സിലാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. താനൂരിൽ മുഖ്യമന്ത്രി ലീഗിനെതിരെ പറഞ്ഞത് അറം പറ്റിയതുപോലെ. ലീഗിനെതിരെ എല്ലാവരും ആയി കൂട്ടുകൂടിയാണ് ജയിച്ചതെന്ന് താനൂർ എംഎൽഎയാണ് രണ്ട് ദിവസം മുൻപ് പറഞ്ഞത്. എൽഡിഎഫിന് അടുത്ത തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ പോകുന്ന ദുരന്തം മുന്നിൽ കണ്ടാണ് മുഖ്യമന്ത്രി പറയുന്നതെന്നും, ലീഗിന് മതേതര കാഴ്ചപ്പാടിൽ വിട്ടുവീഴ്ചയില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. 

 
ENGLISH SUMMARY:

PK Kunhalikutty says those who listen will understand that the Chief Minister's words and actions are two different things