പതിമൂന്നു തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച നേതാവാണ് കെ മുരളീധരന്‍. ഇപ്പോളും ഏത് തിരഞ്ഞെടുപ്പ് വന്നാലും അദ്ദേഹത്തിന്‍റെ പേര് ഉയര്‍ന്നു വരും. നെറ്റിപ്പട്ടം കെട്ടി ഏത് മണ്ഡലത്തിലും ഇറക്കാന്‍ കഴിയുന്ന തലയെടുപ്പുള്ള പേര്. എന്നാല്‍ ഇത് വലുതാക്കാനോ ചെറുതാക്കാനോ ആ സംശയം ഇപ്പളോ‍ള്‍ മരളീധരനും തോന്നി തുടങ്ങി. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്‍റെ കൂടി പശ്ചാത്തലത്തില്‍ മനസ്സ് തുറക്കുന്നു കെ മുരളീധരന്‍ നേരെ ചൊവ്വയില്‍. 

ENGLISH SUMMARY:

Nere chovve K Muraleedharan