ഒരു നാല്‍പത് വയസ്സൊക്കെ കഴിഞ്ഞാല്‍ ഉള്ളില്‍ ഒരുപാട് സ്നേഹമുണ്ടെങ്കിലും അതൊന്നും പ്രകിപ്പിക്കാത്ത കരുത്തനായ ഒരു പുരുഷന്‌‍റെ റോളിലാണ് ജോജു ജോര്‍ജിനെ അടുത്തിടെ കൂടുതല്‍ സിനിമകളിലും കാണുന്നത്. അത് മനപ്പൂര്‍വമായി വളര്‍ത്തിയെടുക്കുന്ന ഒരു ഇമേജാണോ പഴയ തമാശ വേഷങ്ങളിലൊന്നും  ജോജുവിനെ ഇനി കാണാന്‍ കഴിയില്ലേ? അതേക്കുറിച്ചും ചിലത് പറയാനുണ്ട് ജോജുവിന് ന്രെ ചൊവ്വേ രണ്ടാം ഭാഗത്തിലേക്ക്. 

ENGLISH SUMMARY:

Nere chovve Joju George second part