ആകാരം കൊണ്ടും ശബ്ദം കൊണ്ടും നായകനാകേണ്ടയാള്‍. എന്നാല്‍ ചെന്നുപെട്ടത് വില്ലന്‍റെ വളപ്പിലാണ്. അതിനിടയില്‍ ചില ഗംഭീര കഥാപാത്രങ്ങള്‍. വീണ്ടും വില്ലന്‍വേഷങ്ങള്‍. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത് സോഷ്യല്‍ മീഡിയ ഇല്ലാതിരുന്ന കാലത്താണെങ്കിലും പിന്നീട് സോഷ്യല്‍ മീഡിയ അദ്ദേഹത്തെ ഒരു താരമാക്കി. വെറും താരമല്ല, കണ്‍വിന്‍സിങ് സ്റ്റാര്‍. നേരെ ചൊവ്വേയില്‍ മനസുതുറക്കുന്നു ആ കണ്‍വിന്‍സിങ് സ്റ്റാര്‍..നടന്‍ ശ്രീ സുരേഷ് കൃഷ്ണ. വിഡിയോ കാണാം.