nere-chovve-thushar

ജാതി സെൻസസ് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഇക്കാര്യത്തിൽ ബിജെപി നിലപാടിനോട് യോജിപ്പില്ല. കേന്ദ്രസർക്കാർ ജാതി സെൻസസ് നടപ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ബിഡിജെഎസ് അധ്യക്ഷൻ. തന്നെയോ പാർട്ടിയെയോ വെട്ടാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്ക് തന്നെയാണ് ദോഷമെന്നും എന്‍ഡിഎ വിടില്ലെന്നും തുഷാർ വെള്ളാപ്പള്ളി നേരേ ചൊവ്വേയിൽ. വിഡിയോ കാണാം...

ENGLISH SUMMARY:

BDJS President Thushar Vellappally emphasizes the need for a caste census and expresses disagreement with BJP's stance. He affirms that he will remain in the NDA despite differences