എന്തിനും ഏതിനും സോഷ്യല്‍മീഡിയയില്‍ നെഗറ്റീവ് കമന്‍റിടുന്നത് ഒരു മാനസിക പ്രശ്നമാണെന്ന് നടി മഞ്ജു പിള്ള. അത്തരക്കാരെ ശ്രദ്ധിക്കേണ്ട കാര്യമില്ല. അതുകൊണ്ട് താന്‍ കമന്‍റുകളേ നോക്കാറില്ല. പൊതുവെ സാധാരണ ആളുകള്‍ വളരെ യുക്തിപൂര്‍വം ചിന്തിക്കുന്നവരാണെന്നും മഞ്ജുപിള്ള നേരേ ചൊവ്വേ അഭിമുഖത്തില്‍ പറഞ്ഞു. നേരേ ചൊവ്വെയില്‍ ജീവിതവും കരിയറും പറയുന്നു മഞ്ജുപിള്ള. വിഡിയോ കാണാം.