കലൂര്‍ സ്റ്റേഡിയത്തിലെ അപകടശേഷം ഉമ തോമസിന്‍റെ ആദ്യ അഭിമുഖം മനോരമ ന്യൂസില്‍. ആരോഗ്യ സ്ഥിതിയെകുറിച്ചും പുതിയ പദ്ധതികളെകുറിച്ചും വിശദീകരിച്ച് ഉമ. ഉമ തോമസിന്റെ അഭിമുഖം കാണാം.
ENGLISH SUMMARY:
Uma Thomas, in her first interview after the Kaloor Stadium incident, speaks to Manorama News. She discusses her health condition and elaborates on her upcoming plans in detail.