ഒറ്റദിവസം. ഒരേയൊരു ദിവസം. രാവിലെ ഒരാള്‍ ഉച്ചയോടെ എന്തൊക്കെയോ പറയാന്‍ വരുന്നു എന്ന തലേന്നേ കേട്ടു. അയാള്‍ വരുന്നതിന് തൊട്ടുമുമ്പ് മറ്റെയാള്‍ വന്ന് ചിലത് പറഞ്ഞിട്ടു പോയി. ഒരു ബലത്തിനാവും. പക്ഷേ അയാള്‍ വന്ന് ചിലതൊക്കെ പറഞ്ഞതോടെ മറ്റെയാള്‍ ഒന്നുല്ലാണ്ടായി. മറ്റെയാള്‍ വീണ്ടും വന്നു. പിന്നേം പറഞ്ഞു. കാര്യമുണ്ടായില്ല. ഒരു പകല്‍, രണ്ടുപേര്‍, മൂന്നു പ്രസ്മീറ്റുകള്‍. അന്‍വാര്‍ കാണ്ഡത്തിലേക്ക് സ്വാഗതം.