പി.വി. അന്‍വറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്. നടപടി ചട്ടം ലംഘിച്ച് ചേലക്കരയില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന്. എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ അനുമതി തേടും. നാളെ അപേക്ഷ നല്‍കും. ചുമത്തുക രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം