TOPICS COVERED

പണ്ട് സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ കൂകിത്തോല്‍പ്പിക്കുക എന്നൊരു കലാപരിപാടി ഉണ്ടായിരുന്നു. അത് അന്യം നിന്നു. ഇപ്പോള്‍ എഴുതി തോല്‍പ്പിക്കക, ട്രോളി തോല്‍പ്പിക്കുക, പോസ്റ്റിട്ട് തോല്‍പ്പിക്കുക തുടങ്ങി വൈവിധ്യമാര്‍ന്ന ഇനങ്ങളാണുള്ളത്. സിനിമ കണ്ടിട്ട് തള്ളുന്നതിനേക്കാള്‍ സിനിമ കാണാതെ തള്ളുന്ന പതിവ് അന്നും ഇന്നുമുണ്ട്. അത് അന്യം നിന്നിട്ടില്ല. ഭാഗ്യം.