കോൾഡ് പ്രസ്സ്ഡ് കെഎല്‍എഫ് നിർമൽ വെർജിൻ നാച്വറൽസ് കോക്കനട്ട് ഓയിലിന്റെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം ഐശ്വര്യലക്ഷ്മി. കൊച്ചിയില്‍ നടന്ന ചടങ്ങിൽ കെഎല്‍എഫ് നിർമൽ ഇൻഡസ്ട്രീസ് ഡയറക്ടർമാരായ ജോൺ ഫ്രാൻസിസ്, പോൾ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. കോൾഡ് പ്രസ്സിലൂടെ വേർതിരിച്ചെടുക്കുന്നതിനാൽ വെളിച്ചെണ്ണയില്‍ തേങ്ങയുടെ പ്രകൃതിദത്ത ഗുണങ്ങൾ അതേപടി നിലനിൽക്കുമെന്ന് കെഎല്‍എഫ് നിർമൽ ഇൻഡസ്ട്രീസ് വ്യക്തമാക്കി.
Aishwarya Lakshmi as brand ambassador for KLF Nirmal Virgin Naturals Coconut Oil