muthoot-bus-gift

തിരുവനന്തപുരം കുറ്റിച്ചലുള്ള എസ്ജി സ്പെഷ്യല്‍ സ്കൂളിന് ബസ് സമ്മാനിച്ച് മുത്തൂറ്റ് ഫിനാന്‍സ്. തിരുവനന്തപുരം ജവഹര്‍ നഗറില്‍ നടന്ന ചടങ്ങില്‍ മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് സ്കൂള്‍ മാനേജര്‍ എസ് ചന്ദ്രന് ബസിന്‍റെ താക്കോല്‍ കൈമാറി. മുത്തൂറ്റ് ഫിനാന്‍സിന്‍റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് വാങ്ങിയത്.

Muthoot finance gifted a bus to special school